ചരിത്രം
കൊല്ലം ജില്ലയിലെ കരുനാഗപ്പളളി താലൂക്കില്‍ തേവലക്കര പഞ്ചായത്തില്‍ കോയിവിള അയ്യന്‍ കോയിക്കല്‍ സ്വാമിക്ഷേത്രത്തിനു കിഴക്കായി സ്ഥിതി ചെയ്യുന്നു.ക്ഷേത്ര ട്രസ്റ്റിന്റെ മേല്നോട്ടത്തില്‍ ഗുരുകുല വിദ്യാപീഠമായി ആരംഭിച്ച പാഠശാലയാണു പില്‍കാലത്ത് ഗവ.എച്ച.എസ്സ്. എസ്സ് ആയി ഉയര്ന്നത്.ക്ഷേത്ര ട്രസ്റ്റിന്റെ കീഴിലുളള ഈ വിദ്യാപീഠം അന്നത്തെ ഒരു രൂപ മാത്രം സ്വീകരിച്ചു കൊണ്ടു ട്രസ്റ്റ് 1903 ല്‍ സര്‍ക്കാരിനു വിട്ടു കൊടുത്തു.യു.പി സ്കൂളായി പ്രവര്ത്തനമാരംഭിച്ച സ്കൂള്‍ 1956 ല്‍ ഹൈസ്കൂളായി ഉയര്‍ത്തി .1997ല്‍ ഇത് എച്ച.എസ്സ്.എസ്സ് ആയി ഉയര്‍ന്നു.തേവലക്കര പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ സ്കൂളാണിത്.
The
blog will display the contents related to our programmes, notices and
announcements, different club activities related to our school. The
authors of this blog will regularly keep an eye on updating the blog with the necessary info.
- Govt HSS Ayyankoickal
☺
Excellent work. Congratulations
ReplyDeleteThank you ...
Delete